മദ്യവില്പനശാലകള്‍ അടച്ചിട്ടത് ഉചിതം: കെ സി ബി സി

കൊച്ചി: കോവിഡ് 19 പ്രതിരോധനടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളും കള്ളുഷാപ്പുകളും വഴിയുള്ള മദ്യവിതരണം നിര്ത്തിവച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി ഉചിതവും അഭിനന്ദാര്‍ഹവുമാണെന്ന് കെസിബിസി.

പൊതുജീവിതത്തിന്റെ എല്ലാതലങ്ങളും ലോക്ക് ഡൗണിനോട് സഹകരിക്കുന്ന സമയത്ത് സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടി സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ട കെസിബിസി ഓണ്‍ലൈന്‍ മദ്യവ്യാപാരം തുടങ്ങരുതെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates