കോവിഡിനെതിരെയുള്ള പ്രത്യാശയുടെ സന്ദേശവുമായി ബിഷപ്പിന്റെ കവിത

കോവിഡ് ദൈവശിക്ഷയല്ലെന്നും അത് ദൈവത്തിലേക്ക് മടങ്ങാനുള്ള അവസരമാണെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ കവിത ഇപ്പോള്‍ വൈറലാകുന്നു. മടക്കം എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം തന്നെ രചനയും ആലാപനവും നിര്‍വഹിച്ച കവിതയാണ് സോഷ്യല്‍ മീഡിയായിലെ പുതിയ തരംഗമായി മാറിയിരിക്കുന്നത്.

കോവിഡിന്റെ ദുരിതങ്ങള്‍ക്കിടയില്‍ ആശ്വാസം തേടി നാമെല്ലാവരും ദൈവത്തിലേക്കു മടങ്ങണമെന്ന ഓര്‍മ്മപ്പെടുത്തലാണ് കവിത. ഹൃദയനിലത്തെ മഴപ്പെയ്ത്തു പോലെയുളള നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് ബിഷപ് മാര്‍ ജോസ് പുളിക്കല്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates