കൊറോണ വൈറസ് പരത്തുന്നു, സൗത്ത് കൊറിയായില്‍ പാസ്റ്ററെ അറസ്റ്റ് ചെയ്തു


സിയൂള്‍: കൊറോണ വൈറസ് പരത്തിയെന്ന് ആരോപിച്ച് സൗത്ത് കൊറിയായില്‍ സുവിശേഷപ്രഘോഷകനെ പോലീസ് അറസ്റ്റ് ചെയ്തു. ചര്‍ച്ച് ഓഫ് ജീസസിലെ ലീ മാന്‍ ഹീ എന്ന 88 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇദ്ദേഹ്ത്തിന്റെ ശുശ്രൂഷകളില്‍ പങ്കെടുത്ത അയ്യായിരത്തോളം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. രാജ്യത്തെ ആകെയുള്ള കോവിഡ് ബാധിതരില്‍ 36 ശതമാനവും ഇദ്ദേഹത്തിന്റെ സഭാംഗങ്ങളാണ്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ സഭാംഗങ്ങളോട് അദ്ദേഹം മാപ്പ് ചോദിച്ചു. ഒന്നും ദുരുദ്ദേശപരമായിരുന്നില്ലെന്നും പാസ്റ്റര്‍ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates