കോവിഡ്; അഭയക്കേസ് വിചാരണയ്ക്ക് സ്‌റ്റേ

തിരുവനന്തപുരം: അഭയക്കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു.

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വിചാരണ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ കുറ്റാരോപിതരായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗില്‍ ബെഞ്ച് ഉത്തരവ്.

ഇരുവര്‍ക്കും 70 ന് മേല്‍ പ്രായമുണ്ടെന്ന് ഹര്‍ജി വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates