Wednesday, February 5, 2025
spot_img
More

    ഹൃദയം തകര്‍ക്കുന്ന കാഴ്ച; 90 വര്‍ഷം പഴക്കമുള്ള ക്രിസ്തുരൂപം തകര്‍ക്കപ്പെട്ട നിലയില്‍

    ടെക്‌സാസ്: 90 വര്‍ഷം പഴക്കമുള്ള ക്രിസ്തുരൂപം അക്രമികള്‍ തകര്‍ത്തു. എല്‍ പാസോ സെന്റ് പാട്രിക് കത്തീഡ്രല്‍ ദേവാലയത്തിലെ ക്രിസ്തുരൂപമാണ് തകര്‍ക്കപ്പെട്ടത്.

    കത്തീ്ഡ്രലിലെ പ്രധാന അള്‍ത്താരയില്‍ സ്ഥാപിക്കപ്പെട്ടിരുന്ന രൂപമായിരുന്നു ഇത്. സെപ്തംബര്‍ 15 നാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!