Tuesday, February 3, 2026
spot_img
More

    കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന്റെ പിന്നാലെ യുവവൈദികന്‍ ആത്മഹത്യ ചെയ്തു

    സൗത്ത് കരോലിന: യുഎസിലെ സൗത്ത് കരോലിനയിലെ കത്തോലിക്കാ വൈദികന്‍ ആത്മഹത്യ ചെയ്തു. ജോര്‍ജ് ടൗണ്‍ സെന്റ് മേരി ഔര്‍ ലേഡി ഓഫ് റാന്‍സം കത്തോലിക്കാ ദേവാലയത്തിലെ മൈക്കല്‍ ബിനീന്‍ മുക്കാഡ് ആണ് ആത്മഹത്യ ചെയ്തത്. 38 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

    ആത്മഹത്യയ്ക്ക് മുമ്പ് ഇടവകക്കാര്‍ക്കായി അദ്ദേഹം ഈ മെയില്‍ ചെയ്തിരുന്നു. താന്‍ കോവിഡ് പോസിറ്റീവാണെന്നും രോഗം പകരാതിരിക്കാനായി ക്വാറന്റൈനിലാണെന്നും അദ്ദേഹം അറിയിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്.

    2013 ലാണ് ഇദ്ദേഹം വൈദികനായത്. സംസ്‌കാരം ഇന്ന് നടക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!