വിസ്‌കോണ്‍സിനില്‍ എട്ടു കന്യാസ്ത്രീകള്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു

വിസ്‌കോണ്‍സിന്‍: കോവിഡ് ബാധിച്ച് പ്രായമായ എട്ടു കന്യാസ്ത്രീകള്‍ മരണമടഞ്ഞു. 80 വയസും 90 വയസും പ്രായമുള്ള കന്യാസ്ത്രീകളായിരുന്നു ഇവര്‍. അവര്‍ വളരെ അപ്രതീക്ഷിതമായി ഞങ്ങളെ പിരിഞ്ഞുപോകുമെന്ന് കരുതിയിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുനിറഞ്ഞ യാത്ര പറച്ചിലായിരുന്നു അത്. കന്യാസ്ത്രീമാരുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടു പ്രൊവിന്‍ഷ്യാല്‍ ലീഡര്‍ സിസ്റ്റര്‍ ഡെബ്ര മേരി പറഞ്ഞു.

ഡിസംബര്‍ 9, 11,13,14 തീയതികളിലായിട്ടാണ് ഈ മരണങ്ങള്‍ എല്ലാം നടന്നത്. 100 കന്യാസ്ത്രീകളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ഒമ്പതുമാസമായി ഇവിടെ ആര്‍്ക്കും കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates