അഭയ കേസ്; ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്‌റ്റെഫിക്കും ജീവപര്യന്തം

തിരുവനന്തപുരം: അഭയകേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സ്‌റ്റെഫിയെയും ജീവപര്യന്തം തടവിന് കോടതി വിധിച്ചു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഇതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പ്രതികളുടെ പ്രായം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചു. ഫാ. കോട്ടൂര്‍ രോഗിയാണെന്നും ഇരുവരും 28 വര്‍ഷമായി മാനസികപീഡനം അനുഭവിക്കുന്നുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ഒന്നും മൂന്നും പ്രതികളായ ഇരുവരും അഞ്ചു ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates