ആരോപണങ്ങള്‍ അവിശ്വസനീയം, പക്ഷേ കോടതിവിധിയെ മാനിക്കുന്നു: കോട്ടയം അതിരൂപത

കോട്ടയം: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് കോട്ടയം അതിരൂപതാംഗങ്ങളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരെ കുറ്റവാളിയെ വിധിച്ചുകൊണ്ട് സിബിഐ സ്‌പെഷ്യല്‍ കോടതി വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ കോട്ടയം അതിരൂപത പ്രതികരണവുമായി രംഗത്ത്.

പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണ്. എങ്കിലും കോടതി വിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നല്കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദു:ഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു. പ്രസ്താവനയില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates