കൊല്‍ക്കൊത്ത ദേവാലയത്തിലെ ക്രിസ്തുമസ് ചടങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുത്തു


വെസ്റ്റ് ബംഗാള്‍: വെസ്റ്റ് ബംഗാള്‍ ചീഫ് മിനിസ്റ്റര്‍ മമതാ ബാനര്‍ജി മോസ്റ്റ് ഹോളി റോസറി കത്തീഡ്രലില്‍ നടന്ന ക്രിസ്തുമസ് ചടങ്ങുകളില്‍ പങ്കെടുത്തു. വിശ്വാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

ബംഗാളിന്റെ സൗന്ദര്യം എന്നു പറയുന്നത് എല്ലാ ആഘോഷങ്ങളും കൊണ്ടാടുക എന്നതും സമാധാനവും സന്തോഷവും ആനന്ദവും പ്രസരിപ്പിക്കുക എന്നതാണെന്നും മമതാ പറഞ്ഞു. എല്ലാവര്‍ക്കും ഒരിക്കല്‍കൂടി ക്രിസ്തുമസ് മംഗളങ്ങള്‍. മമതാ ആശംസിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates