ആര്‍ച്ച് ബിഷപ് ഡോ. സെബാസ്റ്റിയന്‍ കല്ലുപുരയ്ക്കലിന്റെ സ്ഥാനാരോഹണം ഇന്ന്

മാനന്തവാടി: പാറ്റ്‌ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനായ ഡോ. സെബാസ്റ്റിയന്‍ കല്ലുപുരയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ന് രാവിലെ 10 ന് ആരംഭിക്കും.

പാറ്റ്‌ന, ബാങ്കിപൂരിലെ സെന്റ് ജോസഫ് പ്രോ കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. പാറ്റ്‌ന അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ് വില്യം ഡിസൂസ വിരമിച്ച ഒഴിവിലേക്കാണ് ഡോ. സെബാസ്റ്റിയന്‍ കല്ലുപുര നിയമിതനായിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരിക്കും സ്ഥാനാരോഹണചടങ്ങുകള്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates