Tuesday, July 1, 2025
spot_img
More

    മല്‍പ്പാന്‍ ഫാ. ഗീവര്‍ഗീസ് ചേടിയത്ത് അന്തരിച്ചു

    പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ സീനിയര്‍വൈദികനും മല്പാനും അന്തര്‍ദ്ദേശീയ പ്രസിദ്ധനായ സുറിയാനി പണ്ഡിതനുമായ റവ ഡോ. ഗീവര്‍ഗീസ് ചേടിയത്ത് അന്തരിച്ചു. പത്തനംതിട്ട രൂപതാംഗമാണ്.

    അതിരുങ്കല്‍ ചേടിയത്ത് പരേതരായ സി. ജി ഡാനിയേല്‍- സാറാമ്മ ദമ്പതികളുടെ മകനാണ്. പത്തനം തിട്ട രൂപതയുടെ ചാന്‍സലര്‍, മൈനര്‍ സെമിനാരിയിലെ ആധ്യാത്മികപിതാവ് എന്നീ നിലകളിലും ഓമല്ലൂര്‍- ആറ്റരികം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പളളി വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

    സംസ്‌കാരം പിന്നീട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!