Friday, February 20, 2026
spot_img
More

    അരുവിത്തുറ പള്ളി പെരുനാളിലെ ആഘോഷങ്ങള്‍ ഒഴിവാക്കി

    അരുവിത്തുറ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളിന്റെ ഭാഗമായി ഇന്നും നാളെയും നടത്താനിരുന്ന എല്ലാ ആഘോഷങ്ങളും ഒഴിവാക്കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. എന്നാല്‍ എസ്ജിസി ചാനല്‍, അരുവിത്തുറപ്പള്ളിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ തുടങ്ങിയ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ തിരുക്കര്‍മ്മങ്ങള്‍ ലൈവ് ആയി സംപ്രേഷണം ചെയ്യും. വിശ്വാസികള്‍ ഭവനങ്ങളില്‍ ഇരുന്ന് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് വികാരി ഫാ. അഗസ്റ്റ്യന്‍ പാലയ്ക്കപ്പറമ്പില്‍ അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!