Sunday, February 22, 2026
spot_img
More

    കാലിഫോര്‍ണിയായില്‍ ഗ്വാഡെലൂപ്പെ മാതാവിന്റെ ചിത്രം വികൃതമാക്കി

    കാലിഫോര്‍ണിയ: വാന്‍ നൈസ് സെന്റ് എലിസബത്ത് കാത്തലിക് ദേവാലയത്തിലെ ഗ്വാഡെലൂപ്പെ മാതാവിന്റെ ചിത്രം മുഖംമൂടിധാരിയായ വ്യക്തി വികൃതമാക്കുന്നതിന്റെ വീഡിയോ പുറത്ത്. 35 വര്‍ഷം പഴക്കമുള്ള ഹാന്‍ഡ് പെയ്ന്റഡ് ചിത്രമാണ് വികൃതമാക്കപ്പെട്ടത്. മുഖംമൂടി ധരിച്ച വ്യക്തി അള്‍ത്താരയിലേക്ക് ചാടിക്കയറി മാതാവിന്റെ രൂപത്തിന്റെ മുഖം വികൃതമാക്കുന്നതാണ് സെക്യൂരിറ്റി ഫുട്ടേജില്‍ കാണാന്‍ കഴിയുന്നത്. ഏപ്രില്‍ 21 നാണ് സംഭവം.

    അടുത്തകാലത്ത് കാലിഫോര്‍ണിയായിലെ ദേവാലയങ്ങളില്‍ സമാനമായ രീതിയില്‍ മൂന്നു ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.വളരെ ഹൃദയഭേദകമായ രംഗമാണ് ഇതെന്ന് വിശ്വാസികള്‍ പ്രതികരിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!