Thursday, December 26, 2024
spot_img
More

    ദൈവദാസി മദര്‍ മേരി ഷന്താളിന്റെ ആദ്യ ചരമവാര്‍ഷികാചരണം 25 ന്

    അതിരമ്പുഴ: ആരാധനാ സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമ അംഗവുമായ മദര്‍ മേരി ഷന്താളിന്റെ 47 ാം ചരമവാര്‍ഷികാചരണം 25 ന് അതിരമ്പുഴയില്‍ നടക്കും. മദര്‍ മേരി ഷന്താളിനെ ദൈവദാസിയായി പ്രഖ്യാപിച്ചശേഷമുള്ള ആദ്യ ചരമവാര്‍ഷികാചരണമാണ് ഇത്.

    രാവിലെ ഒമ്പതിന് മദറിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ആരാധനാ മഠം ചാപ്പലില്‍ നടക്കുന്ന ധൂപ പ്രാര്‍ത്ഥനയോടെ ചരമവാര്‍ഷികാചരണത്തിന് തുടക്കമാകും. 11 ന് സെന്റ് മേരീസ് ഫൊറോന പള്ളില്‍ കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. സമൂഹബലിയെ തുടര്‍ന്ന് ശ്രാദ്ധ നേര്‍ച്ച നടക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!