Sunday, March 1, 2026
spot_img
More

    അല്മായരായ മതബോധകര്‍ക്ക് ഔദ്യോഗിക പദവി

    വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സമൂഹങ്ങളില്‍ മതബോധന രംഗത്ത് പ്രകടവും വാസ്തവികവുമായ വിധത്തില്‍സമര്‍പ്പിതരാകുന്ന അല്‍മായ പ്രേഷിതരെ ശുശ്രൂഷാപദവി നല്കി ഉയര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

    പുരാതനമായ സഭാശുശ്രൂഷ എന്ന സ്വാധികാര അപ്പസ്‌തോലികപ്രബോധനത്തിലാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അല്മായ മതബോധകര്‍ക്ക് ശുശ്രൂഷാപ്പട്ടം നല്കി അവരുടെ സമര്‍പ്പണത്തെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും വേണമെന്ന് പാപ്പ ആവശ്യപ്പെടുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!