വേളാങ്കണ്ണി തിരുനാള്‍: തിരുക്കര്‍മ്മങ്ങള്‍ ഓണ്‍ലൈനില്‍

ചെന്നൈ: വേളാങ്കണ്ണിയിലെ തിരുനാള്‍ ആഘോഷങ്ങളില്‍ ഇത്തവണ ഓണ്‍ലൈന്‍ വഴിയായി പങ്കെടുക്കാം. 29 മുതല്‍ സെപ്തംബര്‍ 8 വരെയാണ് തിരുനാള്‍.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം നിരോധിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുനാളിനോട് അനുബന്ധിച്ചുള്ള തീര്‍തഥയാത്രയ്്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കൂടാതെ തിരുനാള്‍ ദിവസങ്ങളോട് അനുബന്ധിച്ച് സമീപത്തെ ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങിയവയും തുറന്നുപ്രവര്‍ത്തിക്കുകയില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates