മന്ത്രി വാസവനും ജോണി നെല്ലൂരും മാര്‍ കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു

പാലാ: കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ മന്ത്രി വിഎന്‍ വാസവനും യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂരും സന്ദര്‍ശിച്ചു.

വര്‍ഗ്ഗീയ തീവ്രവാദ ശക്തികളാണ് കുപ്രചരണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വാസവന്‍ അറിയിച്ചു. ബിഷപ് ഉന്നയിച്ച വിഷയങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates