ജപമാല പ്രദക്ഷിണത്തിന് നേതൃത്വം നല്കിയ ആളെ സ്ത്രീ മുഖത്തിടിച്ചു

അയര്‍ലണ്ട്: ഐറീഷ് സൊസൈറ്റി ഫോര്‍ ക്രിസ്ത്യന്‍ സിവിലൈസേഷന്‍ സംഘടിപ്പിച്ച ജപമാല റാലിയില്‍ പങ്കെടുത്ത വ്യക്തിയെ ഒരു സ്ത്രീ മുഖത്തിടിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കുക്ക്‌സ്ടൗണ്‍ കൗണ്ടി ടെറോണിലാണ് സംഭവം. ദൈവത്തിന് എതിരെ ചെയ്തുപോയ പാപങ്ങള്‍ക്ക് പൊറുതി അപേക്ഷിച്ചുകൊണ്ട് സമാധാനപരമായി നടത്തിയ ജപമാല റാലിക്കിടയിലാണ് ഈ അനിഷ്ടസംഭവമുണ്ടായത്.

റോസറി റാലി ഓര്‍ഗനൈസറായ ഗെറിക്കാണ് മര്‍ദ്ദനമേറ്റത്. റാലിനടന്നുകൊണ്ടിരിക്കവെ ഒരു സ്ത്രീ മുന്നോട്ട് വന്ന് അദ്ദേഹത്തിന്റെ മുഖത്തിടിക്കുകയായിരുന്നു. പോലീസ് പിന്നീട് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates