Wednesday, December 3, 2025
spot_img
More

    കത്തീഡ്രലിന്റെ ചുവരുകളില്‍ കത്തോലിക്കാ വിരുദ്ധ മുദ്രാവാക്യങ്ങള്‍

    ഡെന്‍വര്‍: ഡെന്‍വറിലെ കത്തീഡ്രല്‍ ബസിലിക്ക ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സംപ്ഷന്റെ ചുവരുകളില്‍ കത്തോലിക്ക വിരുദ്ധ മുദ്രാവാക്യങ്ങള്‍. ചുവന്ന സ്േ്രപ പെയ്ന്റുകൊണ്ടാണ് സാത്താന്‍ ഇവിടെ ജീവിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. കൊളറാഡോയിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണപരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്.

    ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് ഈ ചുവരെഴുത്തുകള്‍ കണ്ടത്. ചുവരെഴുത്തുകള്‍ ഇടവകക്കാര്‍ ചേര്‍ന്ന് വൃത്തിയാക്കി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!