ബെല്‍ജിയം: .യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ കര്‍ദിനാള്‍ ജീന്‍ ക്ലൗഡെ ഹോളെറിച്ച് ദിവംഗതനായി. 67 വയസായിരുന്നു, കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡിസംബര്‍ രണ്ടിനായിരുന്നു മരണം. കൗണ്‍സില്‍ ഓഫ് യൂറോപ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ജനറല്‍ സെക്രട്ടറിയായും കൗണ്‍സില്‍ ഓഫ് യൂറോപ്പില്‍ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായും സേവനം ചെയ്തിട്ടുണ്ട്. 2013 ല്‍ വെനിസ്വേല അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി നിയമിതനായി. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായി കര്‍ദിനാള്‍ പെട്രോ പരോലിന്‍ നിയമിതനായതിനെ തുടര്‍ന്നായിരുന്നു ഇത്. യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി മെയ് മാസമാണ് നിയമിതനായത്.