Sunday, February 8, 2026
spot_img
More

    ഡിവൈന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും

    പോട്ട: ഡിവൈന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി ആറാം തവണയും വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും ഫെബ്രുവരി 28 ന് രാവിലെ ആരംഭിക്കും. ഏപ്രില്‍ 9 ന് സമാപിക്കും.

    ലോകം മുഴുവനും വേണ്ടി തിരുസഭയോടൊപ്പം ഉപവാസപ്രാര്‍ത്ഥന നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. സഭ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും കഴിയവെ ദൈവസ്വരം കേട്ടു എന്ന അപ്പ.പ്രവ 13:2 ആസ്പദമാക്കിയാണ് ഉപവാസപ്രാര്‍ത്ഥന നടത്തുന്നത്. ഓണ്‍ലൈനിലും പങ്കെടുക്കാന്‍ അവസരമുണ്ട്.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിവൈന്‍ ധ്യാനകേന്ദ്രം, മുരിങ്ങൂര്‍, ചാലക്കുടി ഫോണ്‍: 9947880369, 623840782,9947880369,7034733777

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!