Wednesday, February 18, 2026
spot_img
More

    യുക്രെയ്ന്‍: ബങ്കറിനുള്ളില്‍ ക്രിസ്തു

    കീവ്: യുക്രെയ്‌നില്‍ യുദ്ധം മുറുകിക്കൊണ്ടിരിക്കുമ്പോള്‍ വിശുദ്ധ രൂപങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് നീക്കിക്കൊണ്ടിരിക്കുന്ന ശ്രമം തുടരുകയാണ്. ഷെല്ലാക്രമണങ്ങളെ ഭയന്ന് ബങ്കറുകളിലേക്കാണ് വിശുദ്ധരൂപങ്ങളെ മാറ്റുന്നത്. മധ്യകാലഘട്ടത്തിലെ ഒരു പെയ്ന്റിങ്ങാണ് ഈ ചിത്രത്തിലുള്ളത്.

    കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലെ പതിമൂന്നാം സ്ഥലത്ത് ക്ര്ിസ്തുവിനെ കുരിശില്‍ നിന്ന് ഇറക്കികിടത്തുന്നതിന്റെ ചിത്രീകരണം. ഈ രൂപം യുക്രെയ്ന്‍ പട്ടാളക്കാര്‍ ബങ്കറിലേക്ക് നീക്കുന്നതിന്റെ ഫോട്ടോയാണ് ഇത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!