Wednesday, February 18, 2026
spot_img
More

    ബിഷപ് ഡോ. ഫ്രാങ്കോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

    കൊച്ചി: പീഡനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ് ഡോ. ഫ്രാങ്കോയ്ക്ക് കന്യാസ്ത്രീ നല്കിയ അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതിയാണ് ഡോ. ഫ്രാങ്കോയെ നിരപരാധിയാണെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കിയത്.

    ഈ വിധിക്കെതിരെയാണ് കന്യാസ്ത്രീ അപ്പീല്‍ നല്കിയിരിക്കുന്നത്. ബിഷപ്പിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നും ആരോപിച്ചിട്ടുണ്ട്.

    കേസില്‍ സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്കിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!