കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ നേരിട്ടു ഹാജരായി ജാമ്യം എടുക്കണമെന്നകാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ കര്‍ദിനാള്‍മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിസ്‌റ്റേ നീട്ടി.
ഹര്‍ജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും. കര്‍ദിനാള്‍ ഹാജരാകണമെന്ന കോടതി ഉത്തരവിന് അനുവദിച്ചസ്‌റ്റേ ഓഗസ്റ്റ് രണ്ടുവരെതുടരുമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എ എ സിയാദ് റഹ്മാന്‍ വ്യക്തമാക്കി.