Saturday, February 15, 2025
spot_img
More

    പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രകോഴ്‌സ്

    കോട്ടയം: കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് ദിവ്യകാരുണ്യപഠന കേന്ദ്രത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ കോഴ്‌സില്‍ ഇപ്പോള്‍ ചേരാം. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെപുതിയബാച്ച് ഈ മാസം ആരംഭിക്കും. മാസത്തിലെ രണ്ട്, നാല് ശനിയാഴ്ചകളില്‍ ഉ്ച്ചകഴിഞ്ഞ് 1.30 മുതല്‍ അഞ്ചുവരെയാണ് ക്ലാസുകള്‍.അല്മായര്‍ക്കും സന്യസ്തര്‍ക്കും വൈദികര്‍ക്കും പങ്കെടുക്കാം.

    ഫോണ്‍:8157852304

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!