വിഴിഞ്ഞം: വിഴിഞ്ഞം സമരം പതിനൊന്നാം ദിവസത്തേക്ക്. കഴിഞ്ഞ ദിവസം സമരംഒത്തുതീര്‍പ്പാക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതിയുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചപരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് സമരം തുടരേണ്ടിവന്നത
നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യോജിപ്പിലെത്തിയുമില്ല.
സമരം തീര്‍ക്കുന്നത സംബന്ധിച്ച വരും ദിവസങ്ങളില്‍ ചര്‍ച്ച തുടരുമെന്ന് വികാരി ജനറാള്‍ മോണ്‍.യൂജിന്‍ പെരേര പറഞ്ഞു