ഷംഷാബാദ്: നിയുക്ത സഹായമെത്രാന്മാരുടെ മെത്രാഭിഷേകം ഒക്ടോബര്‍ 9 ന്

ചങ്ങനാ്‌ശ്ശേരി: ഷംഷാബാദ് രൂപതയുടെ നിയുക്തസഹായമെത്രാന്മാരായ മോണ്‍.ജോസഫ് കൊല്ലംപറമ്പിലിന്റെയും മോണ്‍. തോമസ് പാടിയത്തിന്റെയും മെത്രാഭിഷേകം ഒക്ടോബര്‍ ഒമ്പതിന് ഷംഷാബാദില്‍ നടക്കും. ബാബാംഗ്‌പേട്ട് ബാലാജിനഗറിലെ സികെആര്‍ ആന്‍് കെടി ആര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മെ്ത്രാഭിഷേകച്ചടങ്ങുകള്‍ക്ക് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും.

രാവിലെ ഒമ്പതിന് ചടങ്ങുകള്‍ ആരംഭിക്കും, ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ് മാര്‍റാഫേല്‍ തട്ടില്‍, മാര്‍ പ്രിന്‍സ് ആന്‍ണി പാണേങ്ങാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. 12.30 ന് അനുമോദന സമ്മേളനം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates