ഏറ്റവും പ്രയാസമേറിയ കാര്യങ്ങള്‍ ജപമാലയിലൂടെ മാതാവിന് സമര്‍പ്പിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഏറ്റവും പ്രയാസകരമായ കാര്യങ്ങള്‍ ദൈവമാതാവിന് സമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്കാര്യങ്ങള്‍ സമര്‍പ്പിക്കേണ്ടത് കൊന്ത നമസ്‌ക്കാരത്തിലൂടെയാണെന്നും പാപ്പ പറഞ്ഞു. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

വിശുദ്ധ ജപമാല, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ ഹാഷ്ടാഗുകളോടെയുള്ള ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യംപറഞ്ഞത്. വിശുദ്ധ ജോണ്‍ പോള്‍രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുനാള്‍ ദിനത്തിലായിരുന്നു ട്വീറ്റ്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടുള്ള ഐക്യത്തില്‍ ഏറ്റവും പ്രയാസകരമായ കാര്യങ്ങള്‍ ദൈവമാതാവിന് കൊന്തനമസ്‌ക്കാരത്തിലൂടെ സമര്‍പ്പിക്കാം എന്നാണ് പാപ്പ ട്വീറ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates