Saturday, February 7, 2026
spot_img
More

    ബദ്‌ലഹേമില്‍ ക്രിസ്ത്യന്‍ദേവാലയത്തിന് നേരെ ആക്രമണം

    ബെദ്‌ലഹേം: ബദ്‌ലഹേമില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ ആക്രമണം നടന്നു. നിരവധി ക്രൈസ്തവ വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഇസ്ലാം മതവിശ്വാസികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

    ബെയ്റ്റ് സാഹൂറിലെ ഓര്‍ത്തഡോക്‌സ് ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തെഅപലപിച്ചുകൊണ്ട് ക്രൈസ്തവ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍രംഗത്തു വന്നിട്ടുണ്ട്. അവിചാരിത സംഭവവികാസമെന്നാണ് ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക അതള്ള ഹന്നായുടെ പ്രതികരണം.

    പാലസ്തീനിലെ ക്രൈസ്തവരുടെ നില ആശങ്കാജനകമാണെന്നാണ് ഏറ്റവുംപുതിയ ഈ സംഭവവികാസം തെളിയിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!