Thursday, September 18, 2025
spot_img
More

    മാര്‍പാപ്പയുടെ ട്വിറ്ററിന് പത്തുവര്‍ഷം

    വത്തിക്കാന്‍ സിറ്റി: @Pontifex ന് പത്തുവര്‍ഷം. ആദ്യമായി ട്വീറ്റ് ചെയ്ത മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനായിരുന്നു. 2012 ഡിസംബര്‍ 12 ന് ആയിരുന്നു അത്. Dear friends I am pleased to get in touch with you through Twitter. Thank you for your generous response. I bless all of you from my heart എന്നായിരുന്നു ആദ്യ ട്വീറ്റ്. 2012 ഡിസംബര്‍ 11.30 ന് ആയിരുന്നു ചരിത്രത്തിലെ ഇദംപ്രഥമായ ആദ്യ പോപ്പ് ട്വീറ്റ്.

    പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് പാപ്പായുടെ ട്വീറ്റിന് 53.5 മില്യന്‍ ഫോളവേഴ്‌സുണ്ട്, 9 ഭാഷകളിലാണ് പാപ്പായുടെ ട്വീറ്റുകള്‍ ജനങ്ങളിലേക്കെത്തുന്നത്. ഇംഗ്ലീഷ് ,സ്പാനീഷ് ഭാഷകളിലുള്ള ട്വീറ്റുകള്‍ക്ക് 19 മില്യന്‍ ഫോളവേഴ്‌സുണ്ട്. ഇറ്റാലിയന്‍-പോര്‍ച്ചുഗീസ് ഭാഷകളില്‍ 5മില്യനും.

    സുവിശേഷംപ്രഘോഷിക്കാനായി പത്തുവര്‍ഷം മുമ്പ് ആരംഭിച്ച ട്വിറ്റര് ഫോളോ ചെയ്യുന്ന എല്ലാവര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ ട്വീറ്റ് ചെയ്ത് നന്ദി അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!