spot_imgspot_imgspot_imgspot_img

അതിരമ്പുഴ ദേവാലയതിരുനാള്‍ 24,25 തീയതികളില്‍,എട്ടാമിടം ഫെബ്രുവരി ഒന്നിന്

അതിരമ്പുഴ: വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ അതിരമ്പുഴതിരുനാള്‍ 24,25 തിയതികളില്‍ ആഘോഷിക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരിക്കും. 19 നാണ് തിരുനാള്‍ കൊടിയേറ്റം

.20 ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. 20 മുതല്‍ 23 വരെ ദേശക്കഴുന്ന് നടക്കും. തിരുനാളിന് ഒരുക്കമായുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും വിശുദ്ധകുര്‍ബാനയും 10 മുതല്‍ 18 വരെ നടക്കും.

കലാപരിപാടികളിലും ഇത്തവണ മാറ്റമുണ്ട്. 20 മുതല്‍ 23 വരെയും ഫെബ്രുവരി ഒന്നിനും ഗാനമേളയുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates