ക്രിസ്തുമസ് ദിനം മുതല്‍ മൂന്നു തവണ സെന്റ് മേരിസ് കത്തോലിക്കാ ദേവാലയത്തിന് നേരെ ആക്രമണം

കാലിഫോര്‍ണിയ: ക്രിസ്തുമസ് ദിനം മുതല്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിന് നേരെ മൂന്നു തവണ ആക്രമണം. മൂന്ന് ആക്രമണങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മൂന്ന് ആക്രമണങ്ങള്‍ നടത്തിയതും ഒരാള്‍തന്നെയാണ്. ഡിസംബര്‍ 25 നാണ് ആദ്യത്തെ ആക്രമണം നടന്നത്. അന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ രൂപവും ഫഌവര്‍ വേഴ്‌സുമാണ് തകര്‍ക്കപ്പെട്ടത്.

ജനുവരി 9,10 തീയതികളിലാണ് അടുത്ത ആക്രമണങ്ങള്‍ നടന്നത്. അമേരിക്കയിലുടനീളം കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates