ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ സഹോദരന്‍ നിര്യാതനായി

ആലപ്പുഴ: പ്രശസ്ത എഴുത്തുകാരനും ധ്യാനഗുരുവുമായ ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ സഹോദരന്‍ ജിമ്മി കെ ജോസ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടറായിരുന്നു.

സംസ്‌കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക്പൂങ്കാവ് പള്ളി സെമിത്തേരിയില്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates