വല്ലാര്‍പാടത്തമ്മയുടെ അടിമസമര്‍പ്പണ ധ്യാനം

വല്ലാര്‍പാടം: വല്ലാര്‍പാടം ബസിലിക്കയില്‍ വല്ലാര്‍പാടത്തമ്മയുടെ അടിമ സമര്‍പ്പണ ധ്യാനം മാര്‍ച്ച് 3,4,5 തീയതികളില്‍നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. ഫാ. ഫിലിപ്പ് കാരിക്കശ്ശേരി, ഫാ.ഷാജന്‍ തേര്‍മഠം, ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍, ഫാ. ബൈജു കുറ്റിക്കല്‍,ഫാ. ആന്റണി മരിയ വെള്ളാപ്പള്ളി എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നു.

പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്റെ നേതൃത്വത്തിലാണ് വല്ലാര്‍പാടത്തമ്മയുടെ സന്നിധിയില്‍ ധ്യാനം നടക്കുന്നത്. രജി ഫീസ് 100 രൂപ. മുന്‍കൂട്ടി പേര് ബുക്ക് ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496226404

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates