പുതുഞായര്‍: മലയാറ്റൂരില്‍ കൊടിയേറി

മലയാറ്റൂര്‍: അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ പള്ളിയില്‍ പുതുഞായര്‍ തിരുനാളിന് കൊടിയേറി. 16 നാണ് തിരുനാള്‍. അന്നേ ദിവസം രാവിലെ 5.30 , 7.00, 9.30 വൈകുന്നേരം ആറ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.

വിശ്വാസികള്‍ പരമ്പരാഗതരീതിയില്‍ തലച്ചുമടായി പൊന്‍പണം ഇറക്കുന്നതോടെ തിരുനാളിന ്‌സമാപനമാകും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates