Friday, February 20, 2026
spot_img
More

    ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരെ കണ്ടത് ആശങ്കപ്പെടുത്തില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

    തലശ്ശേരി: ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരെ കണ്ടത് ആശങ്കപ്പെടുത്തുന്നി്‌ല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

    ബിജെപി നേതാക്കളുടെ സന്ദര്‍ശനം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. ബിജെപി നേതാക്കള്‍ വൈദികരെ സന്ദര്‍ശിക്കാന്‍ ആരംഭിച്ചതോടെ സിപിഎം മുസ്ലീംസമുദായത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്.ബിജെപിയുടെ സന്ദര്ശനം കൊണ്ട് ഒരു ചുക്കുംകിട്ടാനില്ല.അവര് വന്നതുപോലെ പോകും.

    തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!