Friday, February 20, 2026
spot_img
More

    പൗരസ്ത്യസഭാ നേതൃത്വ തിരഞ്ഞടുപ്പിന് പ്രായപരിധി നിശ്ചയിച്ച് പാപ്പായുടെ മോത്തു പ്രോപ്രിയോ

    വത്തിക്കാന്‍ സിറ്റി: എണ്‍പതു വയസു തികഞ്ഞ സിനഡിലെ എമിരത്തൂസ് മെത്രാന്മാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാനന്‍ നിയമഭാഗങ്ങളില്‍ ഭേദഗതികള്‍ വത്തിക്കാന്‍ നടപ്പിലാക്കി Gia datempo എ്ന്ന സ്വയാധികാര പ്രബോധന രൂപത്തില്‍ ഇറക്കിയ അപ്പസ്‌തോലിക ലേഖനത്തിലൂടെയാണ് പാപ്പ ഈ ഭേദഗതി നടപ്പിലാക്കിയിരിക്കുന്നത്.

    ഒരു മാസത്തിനുള്ളില്‍ നിയമം നിലവില്‍ വരും. എന്നാല്‍ നിലവില്‍ 80 തികഞ്ഞിട്ടും അധികാരത്തിലിരിക്കുന്ന പാത്രിയാര്‍ക്കീസ്, മേജര്‍ ആര്‍ച്ച് ബിഷപ്പുമാര്‍ എന്നിവര്‍ക്ക് ഈ നിയമം ബാധകമല്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!