Sunday, December 22, 2024
spot_img
More

    കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ചു

    ബംഗളൂര്: മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. ജൂലൈ മൂന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. പാര്‍ലമെന്ററി കാര്യമന്ത്രി എച്ച് കെ പാട്ടീല്‍ മന്ത്രിസഭയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

    കഴിഞ്ഞവര്‍ഷമാണ് കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയത്. ക്രൈസ്തവമിഷനറിമാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ നിയമത്തിനെതിരെ ബംഗളൂര്ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പെടെയുള്ള നിരവധി ക്രൈസ്തവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!