Tuesday, January 21, 2025
spot_img

ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ദണ്ഡവിമോചന ദിനം

വത്തിക്കാന്‍ സിറ്റി: ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ദണ്ഡവിമോചന ദിനമായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. ഗ്രാന്റ് പേരന്റസ് ഡേയോട് അനുബന്ധിച്ചാണ് ഇത്. മുത്തശ്ശീമുത്തച്ഛന്മാരെയും പ്രായമായവരെയും ആദരിക്കാനും സ്‌നേഹിക്കാനും അവരെ പ്രത്യേകം കരുതാനുമായി നീക്കിവച്ചിരിക്കുന്നതാണ് ഈ ദിനം.

ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഈ ദിനാചരണം പ്രഖ്യാപിച്ചത്. വിശുദ്ധ കുമ്പസാരം, കുര്‍ബാനസ്വീകരണം,പാപ്പായുടെ നിയോഗത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള നിബന്ധനകള്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!