spot_imgspot_imgspot_imgspot_img

ഓഷ്യാനയില്‍ സീറോ മലങ്കര കത്തോലിക്കര്‍ക്ക് ഒരു അപ്പസ്‌തോലിക് വിസിറ്റര്‍

ഓഷ്യാന: സീറോ മലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്ക് അപ്പസ്‌തോലിക് വിസിറ്ററായി ബിഷപ് മാര്‍ ആന്റണി സില്‍വാനോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ സീറോ മലങ്കര മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ മെത്രാനായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.

1961 ജൂലൈ 18 നാണ് ജനനം. 2022 ജൂലൈ 15 ന് മെത്രാനായി അഭിഷിക്തനായി. ഒന്നാം മെത്രാഭിഷേക വാര്‍ഷിക ദിനത്തിലാണ് പുതിയ സ്ഥാനലബ്ധി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates