ടെൻഹാം നൈറ്റ് വിജിൽ നാളെ



ടെൻഹാം: ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തിൽ മൂന്നാം ശനിയാഴ്ച്ചകളിൽ പതിവായി നടത്തി വരുന്ന നൈറ്റ് വിജിൽ നാളെ (ഓഗസ്റ്റ് 17ന് ശനിയാഴ്ച്ച )വൈകുന്നേരം 7.30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കും. ദി ലേഡി ക്വീൻ ഓഫ് ഹോളി റോസറി മിഷൻ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.

കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന തിരുക്കർമ്മങ്ങളിൽ ബ്ര. ചെറിയാൻ, ബ്ര. ജൂഡി എന്നിവർ പ്രെയിസ് ആൻഡ് വർഷിപ്പിന് നേതൃത്വം നല്കും. 11:30 ന്  സ്നേഹ വിരുന്നോടെ ശുശ്രൂഷകള്‍ സമാപിക്കും.



കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069
പള്ളിയുടെ വിലാസം.

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates