ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചു

ഇടുക്കിരൂപത കേരള സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് കേരള സ്‌റ്റോറി എന്ന സിനിമ രൂപത പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 10,11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടാണ് ചലച്ചിത്രപ്രദര്‍ശനം നടന്നത്. ദൂരദര്‍ശനില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഇടുക്കി രൂപത ചിത്രം വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. പ്രണയക്കെണികളെക്കുറിച്ച് കുട്ടികളില്‍ ജാഗ്രതഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം നടത്തിയത് എന്നാണ് രൂപതയുടെ നിലപാട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates