ഫാ. സ്റ്റാന്‍സ്വാമിയുടെ 87 ാമത് ജന്മദിനം ആഘോഷിച്ചു.

ജാര്‍ഖണ്ഡ്: ഫാ.സ്റ്റാന്‍സ്വാമിയുടെ 87 ാമത് ജന്മദിനം ജാര്‍ഖണ്ഡില്‍ ആചരിച്ചു. മനുഷ്യാവകാശപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമായ നൂറ്റമ്പതോളം ആളുകളുടെ ആഭിമുഖ്യത്തിലായിരുന്നു പിറന്നാള്‍ ആചരണം വൈദികരും കന്യാസ്ത്രീകളും ആദിവാസിവിഭാഗക്കാരും ഇതില്‍ പെടുന്നു. എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനെതുടര്‍ന്നായിരുന്നു മനുഷ്യാവകാശപ്രവര്‍ത്തകനായ സ്റ്റാന്‍സ്വാമി മരണമടഞ്ഞത്. 2020 ഒക്ടോബര്‍ എട്ടിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 2021 ജൂലൈ അഞ്ചിന് മരണമടയുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates