Friday, December 27, 2024
spot_img
More

    കോര്‍പ്പസ് ക്രിസ്റ്റി: ബൊളീവിയായിലെ ചടങ്ങില്‍ പ്രതീക്ഷിക്കുന്നത് മുപ്പതിനായിരം പേരെ

    ബൊളീവിയ: കോര്‍പ്പസ് ക്രിസ്റ്റീ ഫെസ്റ്റിവല്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം ബൊളിവീയായിലേക്ക് തിരിച്ചുവരുമ്പോള്‍ അതില്‍ മുപ്പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 30 നാണ് ഈ ആഘോഷം നടക്കുന്നത്. ബൊളീവിയായിലെ മോണ്‍ടെറോ ടൗണിലെ ഗില്‍ബെര്‍ട്ടോ സ്‌റ്റേഡിയത്തിലാണ് കോര്‍പ്പസ് ക്രിസ്റ്റി ഫെസ്റ്റിവല്‍ നടക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!