കാര്‍ മോഷ്ടാക്കളില്‍ നിന്ന് വെടിയേറ്റ് കത്തോലിക്കാ വൈദികന്‍ ഗുരുതരാവസ്ഥയില്‍

ചിക്കാഗോ: കാര്‍മോഷ്ടാക്കളില്‍ നിന്ന് വെടിയേറ്റ് കത്തോലിക്കാ വൈദികന്‍ ആശുപത്രിയില്‍. ഫാ. ജെറമിയ ലിന്‍ചാണ് അപകടത്തില്‍ പെട്ടത്. തന്റെ താമസസ്ഥലത്ത് അസാധാരണമായ ശബ്ദം കേട്ട് ഓടിച്ചെന്നു നോക്കിയ വൈദികന് വാഹനങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നതെന്ന് മനസ്സിലായി. ഈ സാഹചര്യത്തിലേക്ക് വൈദികന്‍ ഇറങ്ങിച്ചെന്നപ്പോള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 73 കാരനാണ് വൈദികന്‍. ഈശോസഭാംഗവുമാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates