Wednesday, February 5, 2025
spot_img
More

    വാഹനാപകടത്തില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ടു

    ഒക്കലഹോമ: കാര്‍മ്മലെറ്റ് സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ ഓഫ് ദ ഇന്‍ഫന്റ് ജീസസ് അംഗം സിസ്റ്റര്‍ വെറോണിക്ക ഹിഗിന്‍സ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഒക്കലഹോമ അതിരൂപതയില്‍ സേവനം ചെയ്തുവരികയായിരുന്നു സിസ്റ്റര്‍. ഒക്കല്‍ഹോമ ഹൈവേ 3 യില്‍ വച്ചുനടന്ന വാഹനാപകടത്തിലാണ് സിസ്റ്റര്‍ക്ക്ജീവഹാനി സംഭവിച്ചത്. കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്നതിന്റെയും പ്രഥമവ്രതവാഗ്ദാനം നടത്തിയതിന്റെയും നാല്പതാം വാര്‍ഷികം 2026 ലാണ് സിസ്റ്റര്‍ ആഘോഷിച്ചത്. വില്ല തെരേസ സ്‌കൂള്‍ പ്രിന്‍സിപ്പലുമായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!