മരിയന്‍ മംഗളവാര്‍ത്താ ധ്യാനം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പസ്‌റ്റോലേറ്റിന്റെ ആഭിമുഖ്യത്തില്‍ കുഞ്ഞുങ്ങളെ സ്വീകരിച്ചവരും സ്വീകരിക്കാനൊരുങ്ങുന്നവരും കുഞ്ഞുങ്ങളില്ലാത്തവരുമായ ദമ്പതികള്‍ക്കായുള്ള ധ്യാനം സൂം പ്ലാറ്റ് ഫോമില്‍ ഡോക്ടേഴ്‌സ്, കൗണ്‍സിലേഴ്‌സ്, വൈദികര്‍, സന്യസ്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ശനി മുതല്‍ 25 ചൊവ്വ വരെ വൈകുന്നേരം 7 മുതല്‍ 9 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 7306083692, 7907064415, 9605518984 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.