ചിന്‍: മ്യാന്‍മറില്‍ ബോംബാക്രമണത്തില്‍ കത്തോലിക്കാ സെന്റര്‍ തകര്‍ക്കപ്പെട്ടു. സായുധസംഘര്‍ഷങ്ങളും പോരാട്ടങ്ങളും തുടരുന്ന മ്യാന്മറിന്റെ വടക്കന്‍ പ്രദേശത്തെ സെന്ററാണ് തകര്‍ക്കപ്പെട്ടത്. ബാന്‍മാവ് രൂപതയുടെ സെന്റ് മൈക്കിള്‍സ് ഇടവകയുടെ കീഴിലാണ് സെന്റര്‍ പ്രവര്‍ത്തിച്ചത്. മാര്‍ച്ച് മൂന്നാം തീയതിയായിരുന്നു സംഭവം. നൂറുവര്‍ഷത്തിലേറെ മുന്‍പ് സ്ഥാപിക്കപ്പെട്ടതാണ് ഈ സെന്റ്.