സിറിയന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ ക്രൈസ്തവ വനിതാ മന്ത്രി

സിറിയ: സിറിയായിലെ ഇസ്ലാമിക കാഴ്ചപ്പാടുളള പുതിയ സര്‍ക്കാരില്‍ ഒരു ക്രൈസ്തവവിശ്വാസി തൊഴില്‍ മന്ത്രിയായി നിയമിതയായിരിക്കുന്നു. ഹിന്ദ് കബാവത്താണ് പുതിയ സര്‍ക്കാരിലെ ക്രൈസ്തവ മന്ത്രി. ഗ്രീക്ക് – ഓര്‍ത്തഡോക്‌സ് ദമ്പതികളുടെ മകളാണ്. അഭിഭാഷക, വിദ്യാഭ്യാസവിചക്ഷണ, സാമ്പത്തികകാര്യവിദഗ്ദ എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. രണ്ടു ശതമാനം മാത്രമാണ് സിറിയായിലെ ക്രൈസ്തവര്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates